Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tp Ramakrishnan

ഇ​ട​തു മു​ന്ന​ണി പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യം നേ​ടും: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യം നേ​ടു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ എ​ൽ​ഡിഎഫിനെ​യാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

"വ​ർ​ഗീ​യ കൂ​ട്ടു​കെ​ട്ട് കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തീ​വ്ര​വാ​ദ - വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യി എ​ൽ​ഡി​എ​ഫ് സ​ഹ​ക​രി​ക്കി​ല്ല സ​ഖ്യ​വു​മി​ല്ല.'-​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും എ​ൽ​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യാം. ജ​മാ​അ​ത്തെ ഇ​സ്ലാ​മി മു​മ്പ് പി​ന്തു​ണ​ച്ചി​ട്ടു​ണ്ടാ​കാം. അ​ത് അ​വ​രു​ടെ തീ​രു​മാ​ന​മാ​ണ്. ജ​മാ​അ​ത്തു​മാ​യി ഒ​രി​ക്ക​ൽ​പോ​ലും ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up